19 April Friday

രാവണേശ്വരം പള്ളിക്കാപ്പിൽ ശ്രീമതി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

കാസർകോട്> സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ അമ്മ ശ്രീമതി (81) അന്തരിച്ചു. ഭർത്താവ് പരേതനായ എസ് കെ രാമൻ. മറ്റു മക്കൾ: നാരായണി, ഉണ്ണികൃഷ്ണൻ പള്ളിക്കാപ്പിൽ (കൈരളി), രത്നവല്ലി, രഘുരാജ്,  മരുമക്കൾ: ദിനേശൻ കെ ആർ പെരിയ, ഇന്ദിര (അധ്യാപിക രാവണീശ്വരം ജിഎച്ച്എസ്എസ്), അംബിക, രമ്യ, ജയൻ കുണ്ടംകുഴി. സഹോദരങ്ങൾ: പരേതരായ കെ അമ്പുക്കൻ, മാണി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top