24 April Wednesday

ഇ– സഞ്ജീവനി ആപ്പിൽ നഗ്നതാ പ്രദർശനം; യുവാവിനെതിരെ പൊലീസ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

ആറന്മുള> ഓൺലൈൻ മെഡിക്കൽ കൺസൾട്ടിങ്‌ സംവിധാനമായ ഇ– സഞ്ജീവനിയിലൂടെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് ആളിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇയാളെ  തിരിച്ചറിയാനായിട്ടില്ല. ഇയാളുടെ മൊബൈൽ നമ്പർ മാത്രമാണ് പൊലീസിന്റെ കൈവശമുള്ളത്.  തൃശൂരിൽ നിന്നുള്ള ആളാണെന്നാണ് സൂചനയെന്ന് ആറന്മുള പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top