04 December Monday

നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാലുപേരും രോഗമുക്തി നേടി

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

കോഴിക്കോട് > നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി  വീണാ ജോർജ് അറിയിച്ചു. നാലുപേരും  ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയി എന്നും മന്ത്രി അറിയിച്ചു.

പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . നിയന്ത്രണമേഖല ഒഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾ കഴിഞ്ഞ തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top