തൊണ്ടർനാട്
സ്വർണനിക്ഷേപ തട്ടിപ്പിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാഞ്ഞിരങ്ങാട് മേഖല കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. 12ാം മൈൽ സ്വദേശികളുടെ നേതൃത്വത്തിൽ നടത്തിയ സ്വർണനിക്ഷേപ തട്ടിപ്പില്‍ നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണം. തൊണ്ടർനാട്, വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനിലെ ചില പൊലീസുകാർക്കും തട്ടിപ്പുസംഘവുമായി ബന്ധമുണ്ടെന്നും ഡിവൈഎഫ്‌ഐ അയച്ച പരാതിയിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..