25 April Thursday

.ബാങ്കുകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
കൽപ്പറ്റ
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം  അവസാനിപ്പിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കൽപ്പറ്റ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.  ബെഫി സംസ്ഥാന സെക്രട്ടറി  എൻ സനിൽ ബാബു  ഉദ്ഘാടനംചെയ്തു. സുധീഷ്‌ കുമാർ  അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി കെ  അജയ്കുമാർ സംസാരിച്ചു.  പി ജെ ജോബിൻ സ്വാഗതവും അനുഷ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സുധീഷ്‌ കുമാർ (പ്രസിഡന്റ്‌),  രജനി വിജയകുമാർ (വൈസ് പ്രസിഡന്റ്‌), പി ജെ  ജോബിൻ (സെക്രട്ടറി),  പ്രേംശങ്കർ (ജോ.സെക്രട്ടറി), അനുഷ (ട്രഷറർ). 
 
പടം...
സുധീഷ് കുമാർ
ജോബിൻ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top