തലപ്പുഴ
കമ്പമലക്ക് പിന്നാലെ ജില്ലയിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കുഞ്ഞോം, പടിഞ്ഞാറത്തറ, തിരുനെല്ലി പ്രദേശങ്ങളിൽ ആക്രമണം നടത്തിയേക്കുമെന്ന റിപ്പോർട്ടാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയിട്ടുള്ളത്. തിരുനെല്ലി പൊലീസ് സ്‌റ്റേഷനിലെ അംഗസംഖ്യ വർധിപ്പിക്കണമെന്നും സ്റ്റേഷൻ സുരക്ഷ വർധിപ്പിക്കണമെന്നും സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..