03 July Thursday

ജീൻപൂൾ ഗാർഡനിൽ 48 ഇനം മുളത്തൈകൾ നട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
ഗൂഡല്ലൂർ
  നാടുകാണി ജീൻപൂൾ ഗാർഡനിൽ ഗൂഡല്ലൂർ റോട്ടറി ക്ലബ് ഭാരവാഹികളും വനം വകുപ്പും ചേർന്ന് 48 ഇനം മുളത്തൈകൾ നട്ടു.  ജില്ലയിൽ  പല ഭാഗങ്ങളിലും മുളകൾ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌  48 ഇനം മുളത്തൈകൾ നാടുകാണി ജീൻപൂൾ ഗാർഡനിൽ സംരക്ഷിക്കുന്നത്.  വിവിധ ഇനം ഔഷധച്ചെടികൾ, മീൻ വളർത്തൽ, അക്വേറിയം, മരത്തൈകൾ തുടങ്ങിയവ  വളർത്തുന്നുണ്ട്. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരം ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top