മീനങ്ങാടി
കേരള പൊലീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തും.
പൊതുസമ്മേളനവും കുടുംബസംഗമവും ചൊവ്വ വൈകിട്ട് അഞ്ചിന് നിയമാസഭാ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും. പകൽ മൂന്നിന് കുടുംബാംഗങ്ങൾക്കുള്ള വിവിധ മത്സരങ്ങളോടെ കൺവൻഷൻ ആരംഭിക്കും.
ബുധൻ രാവിലെ 8.30ന് പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..