കൽപ്പറ്റ
വെള്ളാരംകുന്നിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും നില ഗുരുതരമല്ല. ബുധൻ പകൽ ഒന്നോടെയായിരുന്നു അപകടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..