27 March Monday

നല്ലൂർനാട് ക്യാൻസർ സെന്ററിൽ 
കുടുംബശ്രീ കാന്റീൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
നല്ലൂർനാട്
 ജില്ലാ ക്യാൻസർ സെന്ററിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കാന്റീൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. 
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി,  വി ബാലൻ, ശിഹാബ് ആയാത്ത്, ആശുപത്രി സൂപ്രണ്ട്‌ ഡോ. ആൻസി മേരി ജേക്കബ്,  പ്രിയ വീരേന്ദ്രകുമാർ, മനു കുഴിവേലി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top