08 December Friday

കെ ജി ജോർജിന്‌ അഞ്ജലിയായി "സിനിമസലാം'

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023
ബത്തേരി
 പി പി ബാലകൃഷ്‌ണൻ പഠന ഗവേഷണകേന്ദ്രം നേതൃത്വത്തിൽ   സംഘടിപ്പിച്ച  കെ ജി ജോർജ്‌ അനുസ്‌മരണം "സിനിമസലാം' ചലച്ചിത്ര നിരൂപകൻ ഒ കെ ജോണി ഉദ്‌ഘാടനം ചെയ്‌തു. 
നഗരസഭ ചെയർമാൻ ടി കെ രമേശ്‌ അധ്യക്ഷനായി. പി കെ സത്താർ സംസാരിച്ചു. വി മുഹമ്മദാലി സ്വാഗതവും സി എസ്‌ ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top