27 April Saturday

കാപ്പിക്കർഷകരുടെ അഖിലേന്ത്യാ സമ്മേളനം ലോഗോ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

 

കൽപ്പറ്റ
അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലുള്ള കോഫി ഫാർമേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ പ്രഥമ അഖിലേന്ത്യാ സമ്മേളനം വയനാട്ടിൽ. ഒക്ടോബർ 26, 27 തീയതികളിൽ വെള്ളമുണ്ടയിലാണ്‌ സമ്മേളനം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
സംഘാടകർ സമ്മേളനത്തിന്റെ ലോഗോ ക്ഷണിച്ചു. ഒക്‌ടോബർ അഞ്ചിനുമുമ്പ്‌ അയക്കണം. ഫോൺ: 9747337845, 7034181639, ഇ മെയിൽ: aikswayanad@gmail.com

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top