ദ്വാരക
ഗവ. ആയുർവേദ ആശുപത്രിയെ തകർക്കുന്ന എടവക പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐ എം എടവക പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
പനമരം ഏരിയാ സെക്രട്ടറി എ ജോണി ഉദ്ഘാടനം ചെയ്തു. കെ ആർ ജയപ്രകാശ് അധ്യക്ഷനായി. കെ മുരളീധരൻ, എം പി വത്സൻ, ഇന്ദിര പ്രേമചന്ദ്രൻ, കെ പി ഗിരിജ എന്നിവർ സംസാരിച്ചു. മനു ജി കുഴിവേലി സ്വാഗതവും സി എം സന്തോഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..