08 May Wednesday

പൂക്കൾ വിരിയിക്കാൻ ഇലക്‌ട്രിക്‌ ഓട്ടോയുടെ സഹായവും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
ബത്തേരി
വൃത്തിയുടെ നഗരത്തിൽ ഫുട്‌പാത്തിന്റെ കൈവരികളിലെ പൂച്ചെടികൾ നനയ്‌ക്കാൻ ഇനി ഇലക്‌ട്രിക്‌ ഓട്ടോയുടെ സഹായവും. പുഷ്പനഗരിയുടെ ഹരിതാഭ നിലനിർത്താൻ ഐസിഐസിഐ ബാങ്കാണ്‌ ഇലക്‌ട്രിക്‌ ഓട്ടോറിക്ഷ നഗരസഭക്ക്‌ കൈമാറിയത്‌. ഓട്ടോറിക്ഷയുടെ സർവീസ്‌ നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ ഫ്ലാഗ്‌ ഓഫ്‌ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top