പൂക്കോട്
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ പൂക്കോട് ഇൻസ്ട്രക്‌ഷണൽ ലൈവ് സ്റ്റോക്ക് ഫാമിലെ, അധികമുള്ള നാടൻ പശുക്കൾ, മലബാറി ആടുകൾ, ഗ്രാമശ്രീ പൂവൻകോഴികൾ എന്നിവയെ പൊതുലേലം ചെയ്യുന്നു. 29ന് പൂക്കോട് സർവകലാശാലാ ഫാമിലാണ് ലേലം. പങ്കെടുക്കുന്നവർ ലേലദിവസം രാവിലെ പത്തിന് എത്തണം. ഫോൺ: 9497720137, 9496346187.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..