28 March Thursday

വർഗീയതക്കെതിരെ 
തൊഴിലാളി സദസ്സ്

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
കൽപ്പറ്റ
വർഗീയതക്കെതിരെ തൊഴിലാളികൾ ഒരുമിച്ച് അണിനിരക്കുക എന്ന മുദ്രാവാക്യം ഉയർത്തി കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ(സിഐടിയു)  ജില്ലാ കോ–-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സദസ്സ് സിഐടിയു  ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി   കെ പി ദിലീപ് അധ്യക്ഷനായി. വി എൻ  ഉണ്ണികൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ഗിരീഷ് കുമാർ, പി കെ ജോഷി, എൻ ആർ ജിജീഷ്, എം വി  ശ്രീനിവാസൻ,  സി വി പ്രദീപ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top