19 April Friday

159 കോവിഡ് ; 154 സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കൽപ്പറ്റ
ജില്ലയിൽ  വെള്ളിയാഴ്‌ച   159 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ  രേണുക അറിയിച്ചു. 114 പേർ രോഗമുക്തി നേടി. 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26712 ആയി. 25040 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 1336 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1167 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top