23 April Tuesday

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം; കലാ 
കായിക മത്സരങ്ങൾ 
സംഘടിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
കൽപ്പറ്റ  
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. രാവിലെ ഒമ്പതുമുതൽ 12 വരെ കായിക മത്സരവും പകൽ ഒന്നു മുതൽ നാലുവരെ കലാമത്സരങ്ങളും നടക്കും. കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാർ 29 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നേരിട്ടോ  8281999014 എന്ന ഫോൺ നമ്പറിലോ dsjowydp wd2022@gmail.com എന്ന ഇ-മെയിൽ മുഖേനയോ പേര്, വയസ്, പങ്കെടുക്കുന്ന ഇനം, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ അയക്കണം.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top