29 March Friday

ഒളിമ്പിക്‌ താരങ്ങൾക്ക്‌ ആശംസ

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021
പനമരം
 ടോക്കിയോ ഒളിംമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക്‌   പനമരം ഗവ. ഹൈസ്കൂൾ സ്റ്റുഡന്റ്‌  പൊലീസ് കേഡറ്റ്‌ നേതൃത്വത്തിൽ ആശംസകൾ അർപ്പിച്ചു.  ഗൂഗിൾ മീറ്റിലൂടെ നടന്ന ചടങ്ങ്‌ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്  എം  മധു ഉദ്ഘാടനംചെയ്‌തു. നാർക്കോട്ടിക്‌ സെൽ ഡിവൈഎസ്‌പി വി റെജികുമാർ അധ്യക്ഷനായി. ഇന്ത്യൻ എ ക്രിക്കറ്റ്‌ ടീം അംഗം മിന്നുമണി മുഖ്യാതിഥിയായി. വി വി ഷാജൻ, കെ രേഖ, ടി നവാസ്‌ എന്നിവർ സംസാരിച്ചു.  വി മോഹൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top