പുൽപ്പള്ളി
നിർദിഷ്ട കടമാൻതോട് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് പദ്ധതി പ്രദേശത്ത് ഡിജിപിഎസ് സർവേ തുടങ്ങി.
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, ജലസംഭരണികൾ, തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പഠന വിധേയമാക്കും. കാവേരി ഇറിഗേഷൻ പ്രോജക്ട് ആണ് സർവേ നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..