29 March Friday

വാഹനത്തെക്കുറിച്ച്‌ ആശങ്കവേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

 

കൽപ്പറ്റ  രക്ഷിതാക്കൾക്ക്‌ കുട്ടികളെ സ്വന്തം നിലയിൽ സ്‌കൂളിലെത്തിക്കാം. വാഹനസൗകര്യമില്ലാത്തവർക്ക്‌ അതത്‌ സ്‌കൂളുകളിലെ അധ്യാപകരെ ബന്ധപ്പെട്ടാൽ സൗകര്യം ഒരുക്കും. ഗോത്രവിദ്യാർഥികൾക്ക്‌ ഗോത്രസാരഥി സംവിധാനം ഉപയോഗപ്പെടുത്തും. സ്‌കൂളിന്റെ സ്‌പെഷ്യൽ ഫണ്ട് ഉപയോഗിച്ച് ചെറുവാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും അനുമതി നൽകിയിട്ടുണ്ട്.  പരീക്ഷകേന്ദ്രങ്ങളിൽ  മാറ്റം വരുത്താത്തതിനാൽ വാഹനസൗകര്യം വലിയവെല്ലുവിളി ഉയർത്തുന്നില്ല. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top