കൽപ്പറ്റ
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറെ ആദരിച്ചു. 105 വയസ്സുള്ള കൽപ്പറ്റ റാട്ടക്കൊല്ലി വേങ്ങാട് അലീമയെയാണ് റവന്യൂ അധികൃതർ ആദരിച്ചത്. തഹസിൽദാർ അബ്ദുൾഹാരിസ് പൊന്നാടയണിയിച്ചു. ഡെപ്യൂട്ടി തഹസിൽദാർ പി വി സന്ദീപ്‌കുമാർ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..