29 March Friday

കെഎസ്‌ടിഎ സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
ബത്തേരി
 കെഎസ്ടിഎ ബത്തേരി ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി   ‘പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ'  സെമിനാർ സംഘടിപ്പിച്ചു.  അമ്പലവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സെമിനാറിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ. ടി കെ അബ്ബാസ് അലി വിഷയം അവതരിപ്പിച്ചു.  സെമിനാറിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എ കെ സുകുമാരി, ഉപജില്ലാ സെക്രട്ടറി  ടി പി രതീഷ്  എന്നിവർ   സംസാരിച്ചു. യോഗത്തിൽ ഉപജില്ലാ പ്രസിഡന്റ്‌ ഡോ. കെ കെ ബിജു അധ്യക്ഷനായി. വി പി അനൂപ്  സ്വാഗതവും നിമ്മി ആന്റണി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top