26 April Friday

തണ്ണീർപ്പന്തലൊരുക്കി കെഎസ്‌ടിഎ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
കൽപ്പറ്റ
പുതിയ ബസ്‌ സ്‌റ്റാൻഡിൽ യാത്രക്കാർക്കായി കെഎസ്ടിഎ വൈത്തിരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ. സ്‌റ്റാൻഡിൽ എത്തുന്നവർക്ക്‌  കുടിവെള്ളം നൽകുന്ന പദ്ധതി  ജില്ലാ സെക്രട്ടറി വിൽസൺ തോമസ് ഉദ്ഘാടനംചെയ്തു.  പ്രസിഡന്റ്‌ കെ ടി വിനോദൻ, ഉപജില്ലാ സെക്രട്ടറി ബിജുകുമാർ, എം പി അനൂപ്, സജീവൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top