20 April Saturday

നെന്മേനി പഞ്ചായത്തിലേക്ക്‌ 
സിപിഐ എം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
ബത്തേരി
നെന്മേനി പഞ്ചായത്ത്‌ ഭരണസമിതിയുടെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ്‌ മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. വി പി ബോസ്‌ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌, ജില്ലാ കമ്മിറ്റി അംഗം സുരേഷ്‌ താളൂർ, പി കെ രാമചന്ദ്രൻ, എം എസ്‌ ഫെബിൻ, സുജ ജെയിംസ്‌, ഷാജി കോട്ടയിൽ എന്നിവർ സംസാരിച്ചു. സി ശിവശങ്കരൻ സ്വാഗതവും ടി പി ഷുക്കൂർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top