26 April Friday

ആംബുലന്‍സ് സര്‍വീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

പനമരം പഞ്ചായത്ത്‌ പാലിയേറ്റീവ് ആംബുലൻസ് സർവീസ് ഒ ആർ കേളു എംഎൽഎ ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്നു

പനമരം 
പനമരം പഞ്ചായത്തിലെ പാലിയേറ്റീവ് ആവശ്യങ്ങൾക്കായി ആംബുലൻസ് സർവീസ് തുടങ്ങി. കലക്ടറുടെ സിഎസ്ആർ ഫണ്ടിൽനിന്ന്‌ അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ഒ ആർ കേളു എംഎൽഎ നിർവഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ്‌ പി എം ആസ്യ അധ്യക്ഷയായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലായിൽ, ആരോഗ്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ കെ ടി സുബൈർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീമ മാനുവൽ, അസി. സെക്രട്ടറി പി  സജി, ടി എം ഉമ്മർ, ജോസ് നിലമ്പനാട്ട്, അസീസ് കുനിയിൽ, കുര്യാക്കോസ് മുള്ളന്മടക്കൽ, അസൈനാർ, ഡോ. ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മണി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top