25 April Thursday

ഓപ്പൺ സെലക്‌ഷൻ ട്രയൽസ് 26ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കൽപ്പറ്റ
ഒക്ടോബർ 1, 2, 3 തീയതികളിൽ കൊല്ലത്ത്‌   ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടക്കുന്ന സംസ്ഥാന ജൂനിയർ ത്രോബോൾ  ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട വയനാട് ജില്ലാ ടീം ഓപ്പൺ സെലക്‌ഷൻ ട്രയൽസ്   26ന് പിണങ്ങോട് ഡബ്ല്യുഒ ഹയർ സെക്കൻഡറി സ്കൂളിൽ   നടക്കും. 
സെലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ വയസ്സ് തെളിക്കുന്ന സർട്ടിഫിക്കറ്റ്, സ്പോർട്സ് കിറ്റ്  എന്നിവ സഹിതം അന്നേദിവസം രാവിലെ 10ന്‌ മുമ്പ്‌ ഗ്രൗണ്ടിൽ ഹാജരാകണമെന്ന്  ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.   ഫോൺ: 9447469323, 7907840312.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top