26 April Friday

വിസ തട്ടിപ്പ്‌ കേസിൽ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

 കോറോം

സിങ്കപ്പൂരിൽ  ജോലിക്കായി വിസ വാഗ്‌ദാനംചെയ്‌ത്‌    പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. തോൽപ്പെട്ടി വേങ്ങാട്ട് വീട്ടിൽ   ഇഗ്‌നേഷ്യസ് അരൂജയെയാണ്‌    തൊണ്ടർനാട് പൊലീസ്  അറസ്റ്റ് ചെയ്‌തത്‌. മക്കിയാട്   മലേക്കുടിയിൽ ജിത്തുജോസിൽനിന്ന്‌ 2,40,000 രൂപ വാങ്ങിയ പ്രതി മുങ്ങുകയായിരുന്നു.   എസ്ഐ   ഡി രാജൻ ,എഎസ്ഐ അഷറഫ്, സിപിഒ ടോണി മാത്യു എന്നിവർ ചേർന്നാണ്  അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മാനന്തവാടി, കൽപ്പറ്റ  സ്റ്റേഷനുകളിൽ വിവിധ വിസ തട്ടിപ്പ് കേസുകളുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top