24 April Wednesday

കല്ലുമുക്കിൽ കാട്ടാനശല്യം 
രൂക്ഷം; നെൽകൃഷി നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

കാട്ടാന നശിപ്പിച്ച നെൽകൃഷി

ബത്തേരി
കല്ലുമുക്കിൽ കാട്ടാനശല്യം രൂക്ഷം. 
നൂൽപ്പുഴ പഞ്ചായത്ത്‌ ഏഴാം വാർഡിലെ കല്ലുമുക്ക്‌, ചുണ്ടപ്പാടി, മാറോട്‌, ശരംകുനി, മമ്മദംപാളി ഭാഗങ്ങളിലെ വയലുകളിലാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങിയത്‌. ചുള്ളോപ്പിള്ളി പോൾ, ചുള്ളോപ്പിള്ളി ബേബി, വാഴപ്പിള്ളി ബേബി, മാറോട്‌ രാജു, കല്ലുമുക്ക്‌ സുബ്രഹ്മണ്യൻ, കുഞ്ഞിരാമൻ, തണ്ണിക്കോട്ട്‌ തോമസ്‌, തണ്ണിക്കോട്ട്‌ പത്രോസ്‌, ദീപാ ഷാജി തുടങ്ങിയ കർഷകരുടെ കൊയ്യാറായ നെൽകൃഷി  കാട്ടാനകൾ നശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top