19 April Friday

വർക്ക് ഷോപ്പ്‌ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
ഗൂഡല്ലൂർ 
നഗരസഭയിലെ വർക്ക്‌ ഷോപ്പ്‌ കത്തിനശിച്ചു. തുപ്പുകുട്ടിപേട്ടിലെ ഷക്കീർ ഹുസൈന്റെ വർക്ക് ഷോപ്പാണ് ചൊവ്വാഴ്‌ച കത്തിയത്. രാവിലെ  പത്തോടെ വർക്ക് ഷോപ്പിൽനിന്ന്‌ പുക ഉയരുന്നതുകണ്ട് നാട്ടുകാർ ഗൂഡല്ലൂർ ഫയർ സർവീസിൽ  അറിയിക്കുകയായിരുന്നു. 
ഫയർ സർവീസ് സ്ഥലത്തെത്തി തീയണച്ചു. 10,000 രൂപയുടെ നാശനഷ്ടമുള്ളതായി ഉടമ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top