14 September Sunday

വനിതാ സാഹിതി സാംസ്‌കാരിക പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

 

കൽപ്പറ്റ
അന്ധവിശ്വാസം, അനാചാരം, വർഗീയത എന്നിവക്കെതിരെ  വനിതാ സാഹിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധം–-‘അരുത് ' വനിതാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം വിനു നീലേരി ഉദ്ഘാടനംചെയ്തു. 
 ജില്ലാ പ്രസിഡന്റ്‌ അജി ബഷീർ അധ്യക്ഷയായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വിശാലാക്ഷി, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ, എസ്‌ വി പ്രതിഭ, ജാസ്മിൻ, സുഹറ, സെമീന, കൗൺസിലർ നിജിത സുഭാഷ് എന്നിവർ സംസാരിച്ചു. 
എസ്‌ എച്ച്‌ ഹരിപ്രിയ സ്വാഗതവും പ്രീത മനോജ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top