19 April Friday

സൈബർ ക്രൈം;
ബോധവൽക്കരണ ക്ലാസ്

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
വെള്ളമുണ്ട 
പഞ്ചായത്തിലെ വിവിധ അങ്കണവാടികൾ ചേർന്ന് പഴഞ്ചനയിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ ബോധവൽക്കരണ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനംചെയ്തു. കെ പി സാജിറ അധ്യക്ഷയായി. പി വിജേഷ് കുമാർ ക്ലാസിന് നേതൃത്വംനൽകി. കെ കെ പ്രിയ, സിന്ധു ചാക്കോ, സി രജനി, കെ ലീലാമ്മ, ആർ സിന്ധു, എ കെ ലൗസി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top