അമ്പലവയൽ
കൊളഗപ്പാറ–അമ്പലവയൽ റോഡിൽ മട്ടപ്പാറ വളവിൽ മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തി പിഴയടപ്പിച്ചു. നീർച്ചാൽ കല്ലുവളപ്പിൽ മൊയ്‌തീനില്‍നിന്നാണ് പഞ്ചായത്ത് ആരോഗ്യവിഭാഗം 10,000 രൂപ പിഴയീടാക്കിയത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജേഷ്, സീനിയർ ക്ലർക്ക് പ്രകാശൻ എന്നിവരാണ് പരിശോധന നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..