പനമരം
കൂളിവയൽ ഇമാം ഗസാലി കോളേജിൽ കെഎസ് യു-, എംഎസ്എഫ് സംഘർഷം. നോമിനേഷൻ കൊടുക്കുന്ന അവസാന ദിനമായ വ്യാഴാഴ്ച സമയം കഴിഞ്ഞും പത്രിക നൽകാനെത്തിയ കെഎഎസ് യു സ്ഥാനാർഥികളെ എംഎസ്എഫുകാർ തടഞ്ഞതോടെയായിരുന്നു സംഘർഷം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..