29 March Friday

- രോഗസ്ഥിരീകരണ നിരക്ക്‌ 19.12 510 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

 

കൽപ്പറ്റ
ജില്ലയിൽ തിങ്കളാഴ്‌ച  510 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 942  പേർ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക്‌  19.12 ആണ്. 4 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും  സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,284 ആയി. 1,04,525 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6809 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 5575 പേർ വീടുകളിലാണ്  കഴിയുന്നത്.
 
രോഗം സ്ഥിരീകരിച്ചവർ
പുൽപ്പള്ളി 87, ബത്തേരി 47, കൽപ്പറ്റ 46,  എടവക 45,  തവിഞ്ഞാൽ 38,  പടിഞ്ഞാറത്തറ 34,  പനമരം 31,  തിരുനെല്ലി 28,  മീനങ്ങാടി 20,  മാനന്തവാടി 18,  നൂൽപ്പുഴ 16, കോട്ടത്തറ 14,  വെള്ളമുണ്ട 13,  തൊണ്ടർനാട് 10,  തരിയോട് 9,   കണിയാമ്പറ്റ,  മുട്ടിൽ,  വൈത്തിരി 8 വീതം,   മേപ്പാടി 7,  അമ്പലവയൽ,  മുള്ളൻകൊല്ലി, പൊഴുതന 5 വീതം,  നെൻമേനി,  പൂതാടി 4 വീതം  ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top