കൽപ്പറ്റ
കൽപ്പറ്റ കോ -ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കളിൽ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് എൻഡോവ്‌മെന്റ് വിതരണംചെയ്‌തു. പ്രമുഖ സഹകാരിയായിരുന്ന പി കുഞ്ഞിക്കണ്ണന്റെ പേരിലുള്ള എൻഡോവ്‌മെന്റ് പ്രസിഡന്റ് എം ഡി സെബാസ്‌റ്റ്യൻ വിതരണംചെയ്‌തു. വൈസ് പ്രസിഡന്റ് മൂസ കല്ലങ്കോടൻ അധ്യക്ഷനായി. രത്നാകരൻ, കെ ബി ബിബിൻ ദാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..