28 March Thursday

സ്റ്റുഡന്റ്‌സ് മാർക്കറ്റ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
കൽപ്പറ്റ
സംസ്ഥാന സഹകരണ വകുപ്പിന്റെയും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ വയനാട് ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ കൽപ്പറ്റയിലെ ‘സി മാൾ’ സൂപ്പർമാർക്കറ്റിൽ സ്റ്റുഡന്റ്‌സ് മാർക്കറ്റ് ആരംഭിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ ബാഗ്, കുട, നോട്ടുബുക്കുകൾ തുടങ്ങിയ പഠനസാമഗ്രികൾ കുറഞ്ഞ വിലയിൽ ലഭിക്കും.  സംഘം പ്രസിഡന്റ്‌  കെ  റഫീഖ് ആദ്യവിൽപ്പന നിർവഹിച്ചു.   ഡയറക്ടർമാരായ ടോമി ജോസഫ്, ടി ജി ബീന, വി ആർ അജയ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top