29 March Friday

പരിസ്ഥിതി ലോലമേഖല: തിരി തെളിയിച്ച്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 

കാവുമന്ദം
മലബാർ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോലമേഖലയിൽ തരിയോട്‌ വില്ലേജിനെ ഉൾപ്പെടുത്തിയുള്ള കേന്ദ്രവനം–-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട്‌ വിജ്ഞാപനത്തിനെതിരെ  സിപിഐ തരിയോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മെഴുകുതിര  തെളിയിച്ച് പ്രതിരോധ സമരം നടത്തി.  അഷ്റഫ് തയ്യിൽ ഉദ്‌ഘാടനം ചെയ്തു. കെ വാസുദേവൻ അധ്യക്ഷനായി. പി വി ദേവസ്യ,  ഷിബു പോൾ, പി രാജീവൻ,  ജോഷി ഇല്ലിക്കൽ, കെ സുഭാഷ് , എം മോഹനൻ, കെ നാണപ്പൻ, റോബി, അസീസ്, ബെന്നി, എ ഡി ജോണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top