17 December Wednesday

തെരുവുനായ പശുക്കിടാവുകളെ കടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
മാനന്തവാടി
തെരുവുനായകൾ പശുക്കിടാവുകളെ കടിച്ചുകൊന്നു. തരുവണ സ്വദേശി ചെറുവക്കണ്ടി ഹമീദിന്റെ പശുക്കിടാരികളെയാണ് നായകൾ ആക്രമിച്ചുകൊന്നത്. മാനന്തവാടി നേതാജി റോഡിൽ സ്വകാര്യ വ്യക്തിയുടെ തൊഴുത്ത് വാടകക്കെടുത്താണ് ഹമീദ് പശുക്കളെ വളർത്തുന്നത്. ശനിയാഴ്ച രാവിലെ തൊഴുത്തിലാണ് കിടാരികളെ ചത്ത നിലയിൽ കണ്ടത്. 
വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി ആക്രമിച്ചത് നായകളാണെന്ന് സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top