26 April Friday

കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ

കൽപ്പറ്റ
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറുകൾ തുറന്നു. ചൊവ്വ  രാവിലെ 10ന് ഷട്ടറുകൾ  അഞ്ച്‌ സെന്റീമീറ്റർ വീതം  തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി. പുഴയിലെ നീരൊഴുക്ക് വർധിക്കുന്നതിനും ജലനിരപ്പ് 65 മുതൽ 85 സെന്റീമീറ്റർവരെ ഉയരുന്നതിനും സാധ്യതയുള്ളതിനാൽ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top