11 May Saturday

സ്നേഹവീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
പിണങ്ങോട് 
സിപിഐ എം അച്ചൂരാനം ലോക്കൽ കമ്മിറ്റി കുന്നംപുള്ളി സഫക്കും കുടുംബത്തിനും നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം നടത്തി.  ജില്ലാ സെക്രട്ടറി പി ഗഗാറിൻ കുടുംബത്തിന് താക്കോൽ കൈമാറി.  ഇ ആർ രാജേന്ദ്രൻ അധ്യക്ഷനായി.  
 വൈത്തിരി ഏരിയാ സെക്രട്ടറി സി യൂസഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം സെയ്ത്, ജോബിസൺ ജെയിംസ്, കോട്ടത്തറ ഏരിയാ സെക്രട്ടറി എം മധു,  എൻ സി പ്രസാദ്, എം വി വിജേഷ്, പി എം നാസർ, എൽസി ജോർജ്, എം ജനാർദനൻ, സി മമ്മി, ജംഷീർ ബാവ എന്നിവർ സംസാരിച്ചു.  കെ ജെറീഷ് സ്വാഗതവും  എ കെ ഗോവിന്ദൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top