17 April Wednesday
യൂത്ത് മാർച്ച്

ഡിവൈഎഫ്ഐ 
രക്തദാന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
 
ചീരാൽ
‘വയനാടിനെ വഞ്ചിക്കുന്ന എംപി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഏപ്രിൽ 25 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാ യൂത്ത്മാർച്ചിന്റെ ഭാഗമായി രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. ചീരാൽ മേഖലാ കമ്മിറ്റി നേതൃത്വത്തിലുള്ള സിദ്ധിഖ് മെമ്മോറിയൽ പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ ചീരാലിലായിരുന്നു ക്യാമ്പ്. ജില്ലാ സെക്രട്ടറി കെ റഫീഖ്  ഉദ്ഘാടനംചെയ്തു. ഇ പി നൗഫൽ അധ്യക്ഷനായി.  രഞ്ജിത്ത്, കെ വൈ നിധിൻ, അനീഷ്, എം എസ് ഫെബിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top