18 April Thursday

സിപിഐ എം പ്രതിഷേധ 
കൂട്ടായ്മയും പ്രകടനവും

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
കൽപ്പറ്റ
കേരളത്തിലെ ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ നിയമസഭയിൽ യുഡിഎഫ് നടത്തുന്ന അക്രമസമരങ്ങളിൽ പ്രതിഷേധിച്ച് മുട്ടിൽ ടൗണിൽ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റിയംഗം വി വേണുഗോപാൽ, മുഹമ്മദ് കുട്ടി, ജെയിൻ ആന്റണി, വിജയ്, ഓമന ടീച്ചർ എന്നിവർ സംസാരിച്ചു. പി മണി സ്വാഗതവും ജനാർദനൻ നന്ദിയും പറഞ്ഞു.
സിപിഐ എം ചുണ്ടേൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിശദീകരണ യോഗത്തിൽ കെ തോമസ്, എം ജനാർദനൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top