01 July Tuesday

കുടുംബശ്രീ സംരംഭങ്ങൾ ഉദ്‌ഘാടനം ചെയ‍്തു

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
വെള്ളമുണ്ട
ആർകെഐഇഡിപി പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്തിൽ രണ്ട് സംരംഭങ്ങൾ ആരംഭിച്ചു. സംരംഭങ്ങളുടെ ഉദ്ഘാടനം വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സംരംഭം തുടങ്ങുന്നതിനു വേണ്ടിയുള്ള പദ്ധതിയാണിത്‌. 
 ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ സൗദാ കൊടുവേരി, വാർഡ് മെമ്പർ അബ്ദുള്ള, പദ്ധതിയുടെ ബ്ലോക്ക് മെന്റർ ശാരിക, സീനത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top