08 December Wednesday

സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
തിരുനെല്ലി 
തിരുനെല്ലി ലോക്കലിലെ സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങൾ എം രജീഷ്, എൻ ജെ ഷജിത്ത്, സി കെ ശങ്കരൻ, ടി കെ പുഷ്പൻ, സണ്ണി ജോർജ്  എന്നിവർ ഉദ്ഘാടനം ചെയ്തു.
 ബ്രാഞ്ച് സെക്രട്ടറിമാർ 
 തിരുനെല്ലി-: കെ മുരളീധരൻ,  കുമ്പരക്കുനി: -ദേവരാജ്, അപ്പപ്പാറ:- സിധുലാൽ, അരമംഗലം: സുഭാഷ്, ചേകാടി : വെങ്കിടദാസ്, ആകൊല്ലി കുന്ന്-: പി സുബ്രമണ്യൻ, അരണപ്പാറ: - സി പി അബ്ദുൽസലാം, നരിക്കൽ:- സെയ്ഫുദ്ദീൻ, തോൽപ്പെട്ടി:- സതീഷ് കുമാർ, പനവല്ലി: - കെ സി നിധിൻ, സർവാണി:- സദീപ്, അറവനാഴി: - കെ പി അനിൽകുമാർ.
തൃശ്ശിലേരി 
തൃശ്ശിലേരി ലോക്കലിലെ സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങൾ പി വി ബാലകൃഷ്ണൻ, പി ടി ബിജു, അബ്ദുൽ ആസിഫ്, എം രജീഷ്, എം കെ ശ്രീധരൻ,  കെ ടി ഗോപിനാഥ് എന്നിവർ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറിമാർ: –കനഞ്ചേരി: കെ എം സക്കീർ, പ്ലാമൂല: - കാർവർണൻ,  മുത്തുമാരി: - സി ജെ ജെയിംസ്, കൈതപ്പള്ളി:  -റുഡോൾഫ്,  തൃശ്ശിലേരി-:  എം ആർ രാജൻ, മുള്ളൻകൊല്ലി:- നാസർ, അനന്തോത്ത്: സജീവൻ, കാക്കവയൽ:  -ഇ എൻ രാജൻ.
  വെള്ളമുണ്ട 
സിപിഐ എം വെള്ളമുണ്ട ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പി എ ബാബു, ജസ്റ്റിൻ ബേബി, കെ വി വിജോൾ, എ കെ ശങ്കരൻ, കെ പി ഷിജു, വേണു മുള്ളോട്ട്, എം മുരളീധരൻ, പി കെ ബാലസുബ്രഹ്മണ്യൻ, സി ജി പ്രത്യുഷ് എന്നിവർ ഉദ്ഘാടനംചെയ്തു.ലോക്കൽ സമ്മേളനം   31ന് കട്ടയാട് എഴേനാലിൽ നടക്കും.
ബ്രാഞ്ച്,  സെക്രട്ടറി ക്രമത്തിൽ:
പുളിഞ്ഞാൽ ഈസ്റ്റ്‌ -:വി മുഹമ്മദാലി, പുളിഞ്ഞാൽ വെസ്റ്റ്-: ജുബൈരിയ അൻസാർ,  കണ്ടത്തുവയൽ: -കെ നിഷാദ്, ഒഴുക്കന്മൂല-: വി എം ഷാജി, മാനിയിൽ :-കെ പി രാജൻ, മംഗലശേരി-:  കെ റഫീഖ്,  ചേരാൽ:- സുജിത്ത് ടി സി, വെള്ളമുണ്ട എട്ടേനാൽ-:  പ്രജീഷ് നടാഞ്ചേരി, മൊതക്കര- : കെ പി ചിത്രാംഗദൻ, മഠത്തുംകുനി:- എ അബ്ദുൾമാജിദ് , നാരോക്കടവ്-: കെ മനോജ് കുമാർ,  താഴെയങ്ങാടി-: പി എ തോമസ്,
 പത്താംമൈൽ :- സി വി യാസർ, കിണറ്റിങ്കൽ: -കെ മുനീർ, ചെമ്പ്രംകുഴി :- എം മുഹമ്മദ് സഹീർ, കട്ടയാട്- : ടി മൊയ്തു, തൊടുവയൽ-: എൻ പി പ്രഭാത്, വാരാമ്പറ്റ നോർത്ത് :- പ്രസന്നകുമാർ, വാരാമ്പറ്റ സൗത്ത്- : കെ ടി ലത്തീഫ്, മഞ്ഞോട് :-എം അരുൺകുമാർ, ആലഞ്ചേരി- :വി ദാസൻ.
കാട്ടിക്കുളം 
ലോക്കലിലെ സി പിഐ  എം ബ്രാഞ്ച് സമ്മേളനങ്ങൾ എൻ ജെ ഷജിത്ത്, എം കെ ശ്രീധരൻ, ടി കെ പുഷ്പൻ,  പി  ടി ബിജു , എം റജീഷ്, സണ്ണിജോർജ്, ടി കെ അയ്യപ്പൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
    ബ്രാഞ്ച്,  സെക്രട്ടറി  ക്രമത്തിൽ:      അമ്മാനി:- വിഎം സനൽകുമാർ, കാളികൊല്ലി - പി  ആർ സുനിൽകുമാർ, ബാവലി : എം ടി ഹാരിസ്, പാൽവെളിച്ചം: - ബിന്ദു രവി, അണമല: - സിജി  സജീവൻ, പുഴവയൽ :- അജയ്ദേവ്.  ചേലൂർ - : ജോബിജോർജ്.  കാട്ടുകുളം: - ഒ കെ മണിരാജ്.  ബേഗൂർ -:  ജിന്റോ ജോസഫ്‌.  രണ്ടാം ഗെയ്റ്റ്:  - സി പുഷ്പ, ചെമ്പകമൂല:- എം എ അബ്ദുൾ നാസർ. ആലത്തൂർ- :തങ്ക ആലത്തൂർ.  എടയൂർകുന്ന്: -പി എ ഉമ്മർ.  പുതിയൂർ: -പി കെ തമ്പാൻ.
പൊരുന്നന്നൂർ
സിപിഐ എം പൊരുന്നന്നൂർ ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ    എ ജോണി, കെ പി ഷിജു, ജസ്റ്റിൻ ബേബി, പി ജെ ആന്റണി, കെ വി വിജോൾ,  പി കെ  ബാലസുബ്രഹ്മണ്യം, പി എ  അസീസ് , വേണു മുള്ളോട്ട് എന്നിവർ ഉദ്ഘാടനംചെയ്തു. ലോക്കൽ സമ്മേളനം ഒക്ടോബർ 24ന്  പീച്ചങ്കോട്   നടക്കും. ബ്രാഞ്ച്, സെക്രട്ടറി ക്രമത്തിൽ :
ചെറുകര: - സനൽ, കരിങ്ങാരി:  എ ടി ബാബു, ആറുവാൾ -: എൻ ഖാലിദ്,  കാപ്പുംകുന്ന്- :  ടി ആർ രാജീവൻ, പീച്ചങ്കോട്   -:  എം ഡി ആന്റണി, കൊല്ലുർ :  -വി ഷമീർ, മഴുവന്നൂർ  : -കെ കെ ജംഷീർ,
തരുവണ: -  ഷാഹുൽ ഹമീദ്, ചങ്ങാടം: -  ബി കെ ഗോപാലൻ, പാലച്ചാൽ  :-നാസർ, പുലിക്കാട്- : ഹാരിസ് കുന്നത്ത്, കൊമ്മയാട്: - ജയേഷ്, പാലയണ : -കെ കെ അനന്തൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top