29 March Friday

സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021
ബത്തേരി
സിപിഐ എം മൂലങ്കാവ്‌ ലോക്കലിലെ ബ്രാഞ്ച്‌ സമ്മേളനങ്ങൾ പി ടി ഉലഹന്നാൻ, കെ കെ വിശ്വനാഥൻ, പി ആർ ജയപ്രകാശ്‌, കെ ഷമീർ, ബേബി വർഗീസ്‌, പി കെ രാമചന്ദ്രൻ, എ രാജൻ, സി ശിവശങ്കരൻ, ബീനാ വിജയൻ, സുരേഷ്‌ താളൂർ, ബാബു അബ്ദുറഹിമാൻ എന്നിവർ ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ സമ്മേളനം 15ന്‌ വടക്കനാട്ട്‌. 
 ബ്രാഞ്ച് സെക്രട്ടറിമാർ
 കുളത്തൂർകുന്ന്‌–-കെ എ സാനിബ്‌, നമ്പിക്കൊല്ലി–-എൻ സി അനീഷ്‌, കരിപ്പൂര്‌–-കെ എൻ എബി, കൊട്ടനോട്‌ –-ഷിജൊ പട്ടമന, മൂലങ്കാവ്‌–-പി എ ബാലൻ, എർലോട്ടുകുന്ന്‌–-വി കെ ബോസ്‌, നെന്മേനിക്കുന്ന്‌–-കെ ജി ബിജു, തേലമ്പറ്റ–-സുരേഷ്‌കുമാർ, പണയമ്പം–-അഭിഷേക്‌ ഗോപി, വടക്കനാട്‌–-എൻ ഗോപാലൻ, ചിത്രാലക്കര–-കെ പി ബൈജു, മാതമംഗലം–-പി ആർ രഞ്ജിത്ത്‌, വള്ളുവാടി–സി വി അനൂപ്‌.
പനമരം 
പനമരം ലോക്കലിലെ സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങൾ എ കെ ശങ്കരൻ, എ ജോണി, സി എം അനിൽകുമാർ, പി എ ബാബു, കെ ആർ ജയപ്രകാശ്, സി ജി പ്രത്യുഷ്, പി ജെ ആന്റണി, വേണു മുള്ളോട്ട്, പി കെ ബാലസുബ്രഹ്മണ്യൻ എന്നിവർ ഉദ്ഘാടനംചെയ്തു.
ബ്രാഞ്ച് സെക്രട്ടറിമാർ
മേച്ചേരി–--എം ടി രമേശ്, ഡിപ്പോ–--കെ സജീർ, കീഞ്ഞുകടവ്-–കെ എം ഗോപാലകൃഷ്ണൻ, നിരട്ടാടി-–-ദിലീപ് കുമാർ, കരിമംകുന്ന്-–-ഉക്കാഷത്ത്, പരക്കുനി-–-കെ ആലി, കരിമ്പുമ്മൽ-–-എം മുരളി, പനമരം വെസ്റ്റ്-–ശൈലേഷ് കുമാർ, പനമരം ഈസ്റ്റ്-–സി കെ മുനീർ, ചുണ്ടക്കുന്ന്–--വി ചന്ദ്രശേഖരൻ, കൈതക്കൽ–-ഗഫൂർ കടന്നോളി, പടിക്കം വയൽ-–-ഷിനോയ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top