29 March Friday

പ്രകൃതിവിരുദ്ധ പീഡനം: പശുക്കിടാവ് ചത്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
പുല്‍പ്പള്ളി
ഒരുവയസ്സ് പ്രായമുള്ള പശുക്കിടാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി ചത്തനിലയില്‍. പുതാടി ചെറുകുന്ന് കോവള കോളനിയിലെ പതയയുടെ കിടാവിനെയാണ് തൊട്ടടുത്ത കമുകിൻ തോട്ടത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. പശുവിന്റെ കൈയും കാലും വായും കെട്ടിയിട്ട നിലയിലായിരുന്നു. പശുക്കിടാവിനെ തൊഴുത്തില്‍ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ‍ജഡം കണ്ടെത്തിയത്. കേണിച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top