25 April Thursday

പാളാക്കരയിൽ പി കെ ദാമു എൽഡിഎഫ്‌ സ്ഥാനാർഥി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
ബത്തേരി
പാളാക്കര വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ പി കെ ദാമു എൽഡിഎഫ്‌ സ്ഥാനാർഥി. സിപിഐ എം അംഗമായ ദാമു (50) 20 വർഷമായി ബത്തേരി മാർ അത്താനിയോസ്‌ ഐടെക്‌ ഐടിസി അധ്യാപകനാണ്‌. ബത്തേരി സെന്റ്‌ ജോസഫ്‌സ്‌ ഇഎച്ച്‌എസ്‌എസ്‌ അധ്യാപിക പി വി പ്രീതയാണ്‌ ഭാര്യ.  സാഹിത്യകാരൻ ഭാസ്‌കരൻ ബത്തേരി, റിട്ട. തഹസിൽദാർ പി കെ രാമകൃഷ്‌ണൻ എന്നിവർ സഹോദരങ്ങളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top