20 April Saturday

സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് 
മിനിമം വേതനം നൽകണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
കൽപ്പറ്റ
 സ്വകാര്യ ആശുപത്രിയിലെ  ജീവനക്കാർക്ക് മിനിമം വേതനം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ പ്രൈവറ്റ് ഹോസ്‌പിറ്റൽ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. മിനിമം വേതനം മുടങ്ങിയിട്ട്‌  വർഷങ്ങൾ പിന്നിട്ടു.  സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. കൺവൻഷൻ സിഐടിയു ജില്ലാ  സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. യു കരുണൻ അധ്യക്ഷനായി. രാമചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഷിജിത്‌, ശാന്ത എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top