12 July Saturday

കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
പുൽപ്പള്ളി
കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കല്ലുവയൽ ഇളവതി ബാലനാണ്(73)  പരിക്കേറ്റത്. വയലിൽ പണിയെടുത്തുകൊണ്ടിരുന്ന ബാലനെ തിങ്കൾ വൈകിട്ട്‌ നാലോടെയാണ്‌ കാട്ടുപന്നി ആക്രമിച്ചത്‌.  രണ്ട് പന്നികൾ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.  വലതുകാലിന്‌ ഗുരുതരമായി മുറിവേറ്റു.  മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലനെ  ശസ്ത്രക്രിയക്ക്‌ വിധേയനാക്കി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top